Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവഴിയോര കച്ചവട തൊഴിലാളി ...

വഴിയോര കച്ചവട തൊഴിലാളി യൂനിയന്‍ രൂപവത്കരണം

text_fields
bookmark_border
ഇരിങ്ങാലക്കുട: കാട്ടൂര്‍ പഞ്ചായത്തില്‍ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ വഴിയോര കച്ചവട തൊഴിലാളി യൂനിയന്‍ രൂപവത്കരിച്ചു. ജില്ല സെക്രട്ടറി പി.വി.സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ കാട്ടൂര്‍ ലോക്കല്‍ സെക്രട്ടറി എ.ജെ. ബേബി അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റിയംഗം കെ.എ. പ്രദീപ്, കെ. നന്ദനന്‍ , ബി.കെ.എം.യു മണ്ഡലം ട്രഷറര്‍ എം.കെ. കോരന്‍ എന്നിവർ സംസാരിച്ചു. മുതിര്‍ന്ന മത്സ്യകച്ചവടക്കാരനായ ഭാസ്‌കരന്‍ പതാക ഉയര്‍ത്തി.
Show Full Article
TAGS:LOCAL NEWS 
Next Story