Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറോഹിങ്ക്യൻ...

റോഹിങ്ക്യൻ അഭയാർഥികൾക്ക്​ വസ്ത്രശേഖരണം

text_fields
bookmark_border
കൊടുങ്ങല്ലൂർ: റോഹിങ്ക്യൻ അഭയാർഥികൾക്ക് വേണ്ടി പുല്ലൂറ്റ് ഹിദായത്തുൽ മദ്റസ പൂർവ വിദ്യാർഥി ഫെഡറേഷൻ വസ്ത്ര ശേഖരണം നടത്തി. എം.കെ. മാലിക് ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ പ്രസിഡൻറ് പി.എ. വാഹിദ് അധ്യക്ഷത വഹിച്ചു. പുല്ലൂറ്റ് മഞ്ഞന മഹല്ല് ഖത്തീബ് അബ്ദുല്ല ഹസനിയിൽനിന്ന് കൊടുങ്ങല്ലൂർ വസ്ത്ര ബാങ്ക് ചെയർമാൻ പി.എം. ഷിയാസ് വസ്ത്രങ്ങൾ ഏറ്റുവാങ്ങി. ജീവകാരുണ്യം ഹസ്തം ചാരിറ്റബിൾ സൊസൈറ്റിയാണ് സഹായം നൽകുന്നത്. ഇ.എ. െഷഫീർ, അഷറഫ് പാറയിൽ, ടി.എ. നൗഷാദ്, എം.എം. സത്താർ, കെ.എ. സിറിൾ, വി.എ. ഇബ്രാഹിം റാവുത്തർ, മുഹമ്മദ് ഹഫ്നാസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story