Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമെഡി. കോളജ്...

മെഡി. കോളജ് ആശുപത്രിയിലെ ശുചിമുറിയിൽവീണ് രോഗിയുടെ കൂട്ടിരിപ്പുകാരന് പരിക്ക്

text_fields
bookmark_border
മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ശുചിമുറിയിൽ വീണ് രോഗിയുടെ കൂട്ടിരിപ്പുകാരന് പരിക്ക്. പുതുക്കാട് തെക്കേമഠത്തിൽ കാർത്തികേയനാണ്(45) പരിക്കേറ്റത്. രോഗിയായ അമ്മയെ ശുചിമുറിയിലേക്ക് കൊണ്ടുപോകവെ വഴുതി വീഴുകയായിരുന്നു. വലതു കൈയുടെ എല്ല് ഒടിഞ്ഞ ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story