Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവന്യജീവി ഫോട്ടോഗ്രാഫി...

വന്യജീവി ഫോട്ടോഗ്രാഫി മത്സരം: വലപ്പാട് സ്വദേശികൾക്ക് അവാർഡ്

text_fields
bookmark_border
തൃപ്രയാർ: സംസ്ഥാന വന്യജീവി ഫോട്ടോഗ്രഫി മത്സരത്തിൽ വലപ്പാട് സ്വദേശികളായ രണ്ടുപേർക്ക് അവാർഡ്. നമ്പൂരി മഠത്തിൽ എൻ.എം. ഷെരീഫിൻ, വലിയകത്ത് വി.കെ. ആരിദ് എന്നിവർക്കാണ് സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ചത്. ഞായറാഴ്ച പോട്ടൂർ ആന സംരക്ഷണകേന്ദ്രത്തിൽ വന്യജീവി വാരാചരണ സമ്മേളനത്തിൽ മന്ത്രി കെ.രാജു ഇരുവർക്കും അവാർഡുകൾ സമ്മാനിച്ചു. മലമ്പുഴയിൽ അപൂർവമായി വരുന്ന അമൂർഫാൽക്കൻ എന്ന പക്ഷിയുടെ ചിത്രത്തിനാണ് ഷെരീഫിന് പുരസ്കാരം ലഭിച്ചത് . ചിന്നാറിലെ ഹനുമാൻ കുരങ്ങുകളെ പകർത്തിയതിനാണ് ആരിദിന് പുരസ്കാരം ലഭിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story