Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമലിന ജലം...

മലിന ജലം റോഡിലൊഴുക്കുന്നു

text_fields
bookmark_border
എരുമപ്പെട്ടി: ചിറ്റണ്ടയിൽ മലിനജലം റോഡിലേക്ക് ഒഴുക്കുന്ന സ്വകാര്യ ഷോപ്പിങ് കോംപ്ലക്സ് ഉടമക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. ആരോഗ്യവകുപ്പി​െൻറ അനാസ്ഥയാണിതിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. മൂന്ന് തവണ ആരോഗ്യവകുപ്പിൽ പരാതികൊടുത്തിട്ടും വേണ്ട നടപടി എടുത്തിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story