Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവയോജന വാരാചരണം

വയോജന വാരാചരണം

text_fields
bookmark_border
ഒല്ലൂർ: സീനിയർ സിറ്റിസൺസ് ഫോറം സംഘടിപ്പിച്ച ജില്ല വയോജന വാരത്തി​െൻറ സമാപന സമ്മേളനം കെ. രാജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് കെ. ഗോവിന്ദൻകുട്ടി മേനോൻ, ഒല്ലൂർ സി.െഎ കെ.കെ. സജീവ്, കൗൺസിലർമാരായ സി.പി. പോളി, ബിന്ദു കുട്ടൻ, സുരഭില രമണൻ, പ്രഫ. വി.എ. വർഗീസ്, സി.സി. ജോസ്, ടി.ജെ. ആൻറണി, ജോർജ് ഇമ്മട്ടി, കെ.ജി. വിയ്യത്ത്, ജോർജ് പൂവത്തിങ്കൽ തുടങ്ങിയവർ സംസാരിച്ചു. മാതൃക ക്ഷീര കർഷകൻ ജോമേഷ് കൊള്ളന്നുക്കാരനെ ആദരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story