Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകേരള കോൺഗ്രസ്...

കേരള കോൺഗ്രസ് ജന്മദിനാചരണം

text_fields
bookmark_border
തൃശൂർ: കേരള കോൺഗ്രസ് (എം) 54ാം ജന്മദിനം പതാക ദിനമായി ആചരിച്ചു. കൈപ്പറമ്പ് പെരിങ്ങന്നൂരിൽ നടന്ന ജന്മദിന സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ സി.വി. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. കൈപ്പറമ്പ് മണ്ഡലം പ്രസിഡൻറ് ടി.പി. സന്തോഷ് പതാക ഉയർത്തി. മണ്ഡലം ജനറൽ സെക്രട്ടറി ജെയിംസ് പോൾ പെരുമാടൻ, നിയോജകമണ്ഡലം വൈസ് പ്രസിഡൻറ് ഒ.എ. ഗംഗാധരൻ, കെ.ടി.യു.സി ജില്ല സെക്രട്ടറി എം.വി. ജോസഫ്, കർഷക യൂനിയൻ നിയോജകമണ്ഡലം പ്രസിഡൻറ് സുനിലൻ കണ്ടിരുത്തി, ദലിത് ഫ്രണ്ട് ജില്ല സെക്രട്ടറി വി.കെ. കാർത്തികേയൻ, കെ.പി. ബിജോയ്, എ.വി. റിജോയ്, ഇ.ആർ. ജേക്കബ്, ടി.ഇ. ആൻേറാ, ബേബി പൊറായിൽ, സി.വി. വിപിൻ, രവി കുളിയേടത്ത്, എം. ദാസൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story