Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമൊബൈല്‍ ടവറിനെതിരെ...

മൊബൈല്‍ ടവറിനെതിരെ സമരം ശക്തമാകുന്നു

text_fields
bookmark_border
തൃശൂര്‍: കാളത്തോട് കൃഷ്ണാപുരത്ത് മൊബൈല്‍ ടവർ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ സമരം ശക്തമാകുന്നു. നൂറുകണക്കിന് വീടുകളുള്ള പ്രദേശമാണിത്. മുഖ്യമന്ത്രി, കൃഷിമന്ത്രി, കലക്ടര്‍, കെ. രാജന്‍ എം.എൽ.എ, മേയര്‍, ഡെപ്യൂട്ടി മേയര്‍, പൊലീസ് മേധാവികള്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കൗണ്‍സിലര്‍ ഷീബ ബാബു, രക്ഷാധികാരി രമേശ് പാറക്കല്‍, സുരേഷ് കുറ്റിയില്‍, ചന്ദ്രന്‍ എരിഞ്ഞേരി, സലിം, ജോസ്, പ്രസാദ്, സുഗീഷ്, സിദ്ധി, കണ്ണന്‍, ജയന്‍ കാരയില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. കുടുംബിനികളും വിദ്യാര്‍ഥികളുമടക്കം സമര രംഗത്തുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story