Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightടി.എൻ.പ്രതാപന്

ടി.എൻ.പ്രതാപന് സ്വീകരണം

text_fields
bookmark_border
വാടാനപ്പള്ളി: എ.ഐ.സി.സി ഫിഷർമെൻ കോൺഗ്രസ് അഖിലേന്ത്യ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപന് ജന്മനാടായ തളിക്കുളത്ത് സ്വീകരണം സംഘടിപ്പിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്തു. ഒ. അബ്ദുറഹ്മാൻ കുട്ടി, ഡി.സി.സി വൈസ് പ്രസിഡൻറ് ജോസ് വള്ളൂർ, മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ല പ്രസിഡൻറ് അലാവുദ്ദീൻ, കെ. ദിലീപ് കുമാർ, ഹിറോഷ് തൃവേണി, പി.ഐ. ഷൗക്കത്തലി, കെ.എ. ഹാറൂൻ റഷീദ്, വി.ആർ. വിജയൻ, കെ.ഡി. വീരമണി, അനിൽ പുളിക്കൽ, ടി.യു. ഉദയൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story