Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്ലാസ്​റ്റിക് കസേരകളും ...

പ്ലാസ്​റ്റിക് കസേരകളും ടാപ്പുകളും കവർന്നു

text_fields
bookmark_border
കുന്നംകുളം: കല്യാണമണ്ഡപത്തിലും സമീപത്തെ കുരിശുപള്ളിയിലും മോഷണം. ലിവ ടവർ ഓഡിറ്റോറിയത്തിലെ 25 പ്ലാസ്റ്റിക് കസേരകളും 22 ടാപ്പുകളുമാണ് മോഷണം പോയത്. ശനിയാഴ്ച വൈകുന്നേരമാണ് മോഷണം നടന്നത് പുറത്തറിഞ്ഞത്. തൊട്ടടുത്തുള്ള കൽദായ സുറിയാനി സഭയുടെ സ​െൻറ് ജോസഫ്സ് കുരിശുപള്ളിയുടെ ഭണ്ഡാരം കുത്തിത്തുറന്നു പണം കവർന്നു. പ്രധാന പള്ളിയുടെ പിൻവാതിൽ കുത്തിത്തുറന്ന് മദുബഹയിൽ സൂക്ഷിച്ചിരുന്ന കാസാപിലാസ പാത്രങ്ങൾ പുറത്തെടുത്തശേഷം ഉപേക്ഷിച്ച നിലയിലും കണ്ടെത്തി. കുന്നംകുളം പൊലീസ് അന്വേഷണം തുടങ്ങി.
Show Full Article
TAGS:LOCAL NEWS 
Next Story