Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറോഡ്​ വശങ്ങളിലെ കാട്​ ...

റോഡ്​ വശങ്ങളിലെ കാട്​ വെട്ടി വൃത്തിയാക്കി

text_fields
bookmark_border
വടക്കേക്കാട്: പഞ്ചായത്തിലെ മണി കണ്ഠേശ്വരം-തെക്കേക്കാട് റോഡി​െൻറ ഇരുവശങ്ങളിലും വളർന്ന കാട് വെട്ടി വൃത്തിയാക്കി. ചള്ളയിൽ മസ്ജിദ് റഹ്മ പരിപാലനസമിതി അംഗങ്ങളാണ് അര കിലോമീറ്ററോളം ശുചീകരിച്ചത്. പള്ളി ഇമാം അബ്ദുലത്തീഫ്, ബക്കർ ചള്ളയിൽ, വി.എ. ഹുസയിൻ, കരീം, ശഫീഖ് എന്നിവർ നേതൃത്വം നൽകി. വാഹനങ്ങൾ പരസ്പരം കാണാനുള്ള തടസ്സം നീങ്ങിയതും ഇഴജന്തുക്കളുടെ ശല്യമൊഴിവായതും യാത്രക്കാർക്ക് ആശ്വാസമായി.
Show Full Article
TAGS:LOCAL NEWS 
Next Story