Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right...

ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് മർദനം ^രണ്ടുപേർക്കെതിരെ കേസ്

text_fields
bookmark_border
ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് മർദനം -രണ്ടുപേർക്കെതിരെ കേസ് തൃശൂര്‍: ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസുകാരനെ ആക്രമിച്ച കേസിൽ രണ്ട് പേർക്കെതിരെ കേസെടുത്തു. കെ.എസ്.ആർ.ടി.സി സ്റ്റാൻഡില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന സിറ്റി ട്രാഫിക് സ്റ്റേഷനിലെ സി.പി.ഒ -ജയകുമാറിനാണ് മര്‍ദനമേറ്റത്. വെളപ്പായ സ്വദേശികളായ രോഹിത്, ഉണ്ണി എന്നിവര്‍ക്കെതിരെയാണ് ഈസ്റ്റ് പൊലീസ് കേസെടുത്തത്.
Show Full Article
TAGS:LOCAL NEWS 
Next Story