Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനെൽകൃഷി വിളവെടുത്തു

നെൽകൃഷി വിളവെടുത്തു

text_fields
bookmark_border
അന്നമനട: തരിശ് കിടന്ന രണ്ടേക്കർ നെൽവയലിൽ അന്നമനട പഞ്ചായത്ത് വാർഡ് ഒമ്പത് തരംഗിണി കുടുംബശ്രീ പുഞ്ചിരി വിഭാഗം നടത്തിയ നെൽകൃഷി വിളവെടുപ്പ് പഞ്ചായത്തംഗം ടി.വി. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസർ വി.വി. ജോബി, കെ. ജിതിൻ, വിജയൻ, സുലോചന സുധാകരൻ, പുഞ്ചിരി പ്രസിഡൻറ് സുജാത, സരസ്വതി പ്രഭാകരൻ, ബിന്ദു മുകുന്ദൻ, ജാനകി ചിരികണ്ടൻ, വള്ളികുട്ടി ചന്ദ്രൻ, ഷിജി ഷീബ എന്നിവർ സംസാരിച്ചു. നേരത്തേ, നാലേക്കർ തരിശുനിലത്ത് ഇവർ നെൽകൃഷി ഇറക്കിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story