Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാചക വാതക വില...

പാചക വാതക വില വര്‍ധനക്കെതിരെ പ്രതിഷേധം

text_fields
bookmark_border
കോടാലി: പാചകവാതക വില വര്‍ധനക്കെതിരെ മറ്റത്തൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ അടുപ്പുകൂട്ടി പാചകം ചെയ്ത് പ്രതിഷേധിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് ടി.എം. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് ലി‍​െൻറാ പള്ളിപറമ്പന്‍ അധ്യക്ഷത വഹിച്ചു. എ.കെ. പുഷ്പാകരന്‍, സോജന്‍ പടിഞ്ഞാറന്‍കാരന്‍, വി.എസ്.സജീര്‍ ബാബു, ജിജു കീറ്റിക്കല്‍, സിജില്‍ ചന്ദ്രന്‍, വി.എം. വിനു, ലിനോ മൈക്കിള്‍, ജെയ്‌സന്‍ പീടിയേക്കല്‍, സുമീഷ് കോടാലി, വിഷ്ണു ചെമ്പുചിറ, ക്ലിറ്റോ മറ്റത്തൂര്‍, ലിന്‍സന്‍ മറ്റത്തൂര്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story