Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോൺഗ്രസ് കുടുംബ സംഗമം

കോൺഗ്രസ് കുടുംബ സംഗമം

text_fields
bookmark_border
ആമ്പല്ലൂര്‍-: പുതുക്കാട് മണ്ഡലം തെക്കെ തൊറവ് 119, 120 ബൂത്ത് കോണ്‍ഗ്രസ് കുടുംബ സംഗമം കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡൻറ് മുരളി മഠത്തില്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ് ടി.വി. പ്രഭാകരന്‍ മുതിര്‍ന്ന പ്രവര്‍ത്തകരെ ആദരിച്ചു. ജില്ല പഞ്ചായത്തംഗം ശോഭ സുബിന്‍, കൊടകര ബ്ലോക്ക് പഞ്ചായത്തംഗം ഷാജു കാളിയേങ്കര, പഞ്ചായത്തംഗം നിഹ ജയന്‍, പുതുക്കാട് സര്‍വിസ് സഹകരണ ബാങ്ക് ഭരണസമിതിയംഗം കെ.ജെ. ജോജു, ബ്ലോക്ക് സെക്രട്ടറി ജോണ്‍സണ്‍ കാഞ്ഞിരത്തിങ്കല്‍, ഐ.എന്‍.ടി.യു.സി മണ്ഡലം പ്രസിഡൻറ് ലിന്‍സന്‍ പല്ലന്‍, വര്‍ഗീസ് തെക്കേത്തല എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story