Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃശൂരിൽ ചൊവ്വാഴ്​ച...

തൃശൂരിൽ ചൊവ്വാഴ്​ച ഗതാഗത നിയന്ത്രണം

text_fields
bookmark_border
തൃശൂർ: ബി.ജെ.പിയുടെ ജനരക്ഷാ യാത്രയോടനുബന്ധിച്ച് ചൊവ്വാഴ്ച രണ്ടു മുതൽ തൃശൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും രാവിലെ മുതൽ പാർക്കിങ് അനുവദിക്കില്ല.
Show Full Article
TAGS:LOCAL NEWS 
Next Story