Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപോട്ടയിൽ ലോറി...

പോട്ടയിൽ ലോറി സ്​കൂട്ടറിലിടിച്ച് കടയിലേക്ക് പാഞ്ഞുകയറി

text_fields
bookmark_border
ചാലക്കുടി: പോട്ട ജങ്ഷനിൽ സ്കൂട്ടറിലിടിച്ച ലോറി കടയിലേക്ക് പാഞ്ഞുകയറി ഒരാൾക്ക് പരിക്ക്. നോർത് ചാലക്കുടി കണക്കശേരി വീട്ടിൽ രാജീവിനാണ് (47) പരിക്കേറ്റത്. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് അപകടം. ബൈക്കിലിടിച്ച ലോറി കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. സ്കൂട്ടർ യാത്രക്കാരൻ അതിനിടയിൽ പെട്ടു. െക്രയിൻ ഉപയോഗിച്ച് ലോറി നീക്കിയ ശേഷമാണ് സ്കൂട്ടർ യാത്രക്കാരനെ പുറത്തെടുത്തത്. അരമണിക്കൂറോളം അയാൾ വണ്ടിക്കിടയിൽപെട്ടു. ചാലക്കുടി സ​െൻറ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസും അഗ്നിശമനസേനയും രക്ഷാപ്രവർത്തനം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story