Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാർഷികവും ദ്വിദിന...

വാർഷികവും ദ്വിദിന പ്രഭാഷണവും

text_fields
bookmark_border
ചെറുതുരുത്തി: െഎ.സി.എസ് ചെറുതുരുത്തി അലിക്കുഞ്ഞി ഹാജി നഗറിൽ നടന്നു. സമസ്ത കേന്ദ്ര മുശാവറ അംഗം ചെറുവാളൂർ ഹൈദ്രോസ് മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. െഎ.സി.എസ് വൈസ് ചെയർമാൻ ഷെഹീർ ദേശമംഗലം അധ്യക്ഷത വഹിച്ചു. സിംസാറുൽ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തി. അഹമ്മദ് കോയ തങ്ങൾ തലശ്ശേരി, മാലിക് ചെറുതുരുത്തി, വി.കെ. ഹംസ ലൗഷോർ സി.പി., അബൂബക്കർ ദാരിമി, സി.എ. മുഹമ്മദ് ഹനീഫ, സെയ്തലവി ഹാജി, ബഷീർ അഹമ്മദ് ബുർഹാനി, ഷാഹിദ് കോയ തങ്ങൾ, കെ.എ. മുഹ്യിദ്ദീൻ, മുഹമ്മദ് ഇക്ബാൽ, കെ.എച്ച്. മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story