Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഡോ. രേണുരാജ് തൃശൂര്‍...

ഡോ. രേണുരാജ് തൃശൂര്‍ സബ് കലക്ടര്‍

text_fields
bookmark_border
തൃശൂർ: സിവില്‍ സര്‍വിസില്‍ രണ്ടാം റാങ്ക് നേടിയ ഡോ. രേണുരാജ് ഇനി തൃശൂര്‍ സബ് കലക്ടര്‍. 2014ലെ ഐ.എ.എസ്. പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ ഇത്തിത്താനം സ്വദേശി രേണുരാജ് ആര്‍.ഡി.ഒ ചുമതലയുള്ള സബ് കലക്ടറായി ശനിയാഴ്ച ചുമതലയേറ്റു. നേരത്തേ എറണാകുളം അസി.കലക്ടറായിരുന്നു. ഇവരുടെ ഹയര്‍സെക്കൻഡറി വിദ്യാഭ്യാസം തൃശൂരിലായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story