Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമലമ്പാമ്പിനെ പിടികൂടി

മലമ്പാമ്പിനെ പിടികൂടി

text_fields
bookmark_border
ഏങ്ങണ്ടിയൂർ:- ഗ്രാമപഞ്ചായത്തിലെ ചേറ്റുവ രണ്ടാം വാർഡിലെ നാട്ടുതോട്ടിൽ വലയിൽ കുരുങ്ങിയ മലമ്പാമ്പിനെ പരിസരവാസികളായ നാട്ടുകാർ പിടികൂടി. പട്ടിക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫിസറുടെ നിർദേശ പ്രകാരം സ്ഥലത്തെത്തിയ റിസ്ക്ക് വാച്ചർ കെ. ശ്രീനാഥ് ഇതിനെ ഏറ്റെടുത്തു. ഈ പ്രദേശത്ത് നിരന്തരമായി മലമ്പാമ്പിനെ കാണാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story