Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightക്ഷീര കർഷക സംഗമം

ക്ഷീര കർഷക സംഗമം

text_fields
bookmark_border
തൃപ്രയാർ: ക്ഷീരവകുപ്പി​െൻറ ആഭിമുഖ്യത്തിൽ ബ്ലോക്ക് ഗീത ഗോപി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡോ.എം.ആർ. സുഭാഷിണി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറുമാരായ ഇ.കെ. തോമസ്, പി. വിനു, ശോഭ സുബിൻ, ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടർ മിനി രവീന്ദ്രദാസ്, അനില , പി.എ. ബാലൻ, സി.കെ. കുട്ടൻ, ഗീത മണികണ്ഠൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story