Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightൈക്രസ്​റ്റ്​ കോളജിൽ...

ൈക്രസ്​റ്റ്​ കോളജിൽ മണിപ്പൂരി നൃത്തം

text_fields
bookmark_border
ഇരിങ്ങാലക്കുട: സ്പിക്മക്കെയുടെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ൈക്രസ്റ്റ് കോളജ് ഓഡിറ്റോറിയത്തിൽ ദേശീയതലത്തിൽ പ്രശസ്തനായ ബസു സിനം സിങ്ങി​െൻറ മണിപ്പൂരി നൃത്തം അരങ്ങേറും. കോളജ് മാനേജർ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പള്ളി ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഇൻചാർജ് ഡോ. മാത്യു പോൾ ഊക്കൻ, പ്രഫ. ജോർജ് എസ്. പോൾ എന്നിവർ സംസാരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story