Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇന്ദിരാഗാന്ധി...

ഇന്ദിരാഗാന്ധി കുടുംബസംഗമം

text_fields
bookmark_border
വടക്കാഞ്ചേരി: ഭാരതത്തി​െൻറ ആത്മാവിനെ സംഘ്പരിവാർ ശക്തികൾ നശിപ്പിക്കുകയാണെന്ന് വി.ടി.ബൽറാം എം.എൽ.എ. വടക്കാഞ്ചേരി മണ്ഡലത്തിലെ മാരാത്ത്കുന്ന് -അകമല ബൂത്ത് കോൺഗ്രസ് കമ്മിറ്റികൾ സംഘടിപ്പിച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബൂത്ത് പ്രസിഡൻറ് എം.ഡി. സുരേഷ് അധ്യക്ഷത വഹിച്ചു. കെ. അജിത്കുമാർ, ഷാഹിദാറഹ്മാൻ, ജിജോ കുര്യൻ, എൻ.എ. സാബു, പി.വി. നാരായണസ്വാമി, എ.എസ്. ഹംസ, സി.എ. ശങ്കരൻ കുട്ടി, ടി.എസ്. മായാദാസ്, സി. വിജയൻ, വി.ആർ. ചന്ദ്രശേഖരൻ, നാസർ മങ്കര, ജയൻ മംഗലം, ആർ. രാജീവ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story