Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജ് അലുംമ്നി ഹാൾ: കേരള ആരോഗ്യ സർവകലാശാല ബിരുദദാനം, മന്ത്രി കെ.കെ. ശൈലജ -10.00 മുളങ്കുന്നത്തുകാവ്: ഗവ. ഡ​െൻറൽ കോളജ് പുതിയ കെട്ടിടം, കാത്ത്ലാബ് ഉദ്ഘാടനം, മന്ത്രി കെ.കെ. ശൈലജ -12.00 പൂത്തോൾ ജില്ല ഹോമിയോ ആശുപത്രി: െകട്ടിട സമുച്ചയം ഉദ്ഘാടനം, മന്ത്രി കെ.കെ. ശൈലജ -3.00 ജില്ല ആയുർവേദ ആശുപത്രി: 'സമന്വയ' സ്പെഷാലിറ്റി ബ്ലോക്ക് ഉദ്ഘാടനം, മന്ത്രി കെ.കെ. ശൈലജ -4.00 തൃശൂർ റീജനൽ തിയറ്റർ: കേരള എൻജിനീയറിങ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം -10.30 തൃശൂർ ജോയൻറ് കൗൺസിൽ ഹാൾ: പ്രോഗ്രസീവ് ഫോറം ഹ്രസ്വചിത്ര പ്രദർശനം, പരിസ്ഥിതി പഠന ചർച്ച -3.00 ലളിതകലാ അക്കാദമി ആർട്ട് ഗാലറി: തൃപ്പൂണിത്തുറ ചിത്രാലയ ആർട് സ്കൂൾ വിദ്യാർഥികളുെട ചിത്രപ്രദർശനം -10.00 തൃശൂർ പേൾ റീജൻസി ഹോട്ടൽ: ഒാൾ കേരള ഫോേട്ടാഗ്രാഫേഴ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന 'ബൊക്കെ 2017' ദേശീയ ചിത്രപ്രദർശനം സംഘാടക സമിതി യോഗം -10.00 പുഴയ്ക്കൽ ലുലു കൺവെൻഷൻ സ​െൻറർ: ബേക്ക് എക്സ്പോ, പെൺപെരുമ -11.00 അരിമ്പൂർ പഞ്ചായത്ത് ഹാൾ: സൗജന്യ ഹൃദ്രോഗ നിർണയ ക്യാമ്പ് -8.30 പുന്നയൂർക്കുളം: നാലപ്പാടൻ ജന്മദിനാഘോഷം, അവാർഡ് സമർപ്പണം -10.00 തൃപ്രയാർ പ്രിയദർശിനി ഒാഡിറ്റോറിയം: തൃപ്രയാർ നാടക വിരുന്ന് സമാപന സമ്മേളനം -6.30 പൂങ്കുന്നം പുഷ്പഗിരി സീതാരാമസ്വാമി ക്ഷേത്രം: ഭജനോത്സവം -രാവിലെ 8.30
Show Full Article
TAGS:LOCAL NEWS 
Next Story