Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഡെൻറൽ കോളജിൽ കൃത്രിമ...

ഡെൻറൽ കോളജിൽ കൃത്രിമ പല്ല് നിർമാണ യൂനിറ്റ് തുടങ്ങി

text_fields
bookmark_border
മുളങ്കുന്നത്തുകാവ്: ഗവ. . കേരളത്തിൽ പൊതുമേഖലയിൽ ആദ്യമായാണ് നൂതന സങ്കേതികവിദ്യയോടെ ഇത്തരമൊരു യൂനിറ്റ് പ്രവർത്തിക്കുന്നത്. ഒരു കോടി രൂപ ചെലവിട്ടാണ് യൂനിറ്റ് ഒരുക്കിയിരിക്കുന്നത്. പല്ലുകൾ ക്രൗൺ ചെയ്യുക, കൃത്രിമമായി ഉറപ്പിക്കുക എന്നീ സേവനങ്ങൾ രോഗികൾക്ക് ലാബിൽ ലഭിക്കും. കൃത്രിമ പല്ല് വെപ്പിന് സ്വകാര്യ മേഖലയിൽ പതിനായിരങ്ങൾ െചലവു വരുമ്പോൾ ഗവ. ഡ​െൻറൽ കോളജിൽ ബി.പി.എൽ രോഗികൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് ഇരുന്നൂറു രൂപയുമാണ് െചലവ് വരികയെന്ന് പ്രോസ്തോഡൻറിസ്റ്റ് വിഭാഗം മേധാവി ഡോ. പ്രമോദ് കുമാർ അറിയിച്ചു. ഇന്ന് 2.30ന് കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ ലാബ് ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story