Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവലപ്പാട് ഉപജില്ല സ്കൂൾ ...

വലപ്പാട് ഉപജില്ല സ്കൂൾ കായികമേള: നാട്ടിക ഗവ. ഫിഷറീസ് ഹൈസ്കൂൾ ചാമ്പ്യന്മാർ

text_fields
bookmark_border
തൃപ്രയാർ: വലപ്പാട് ഉപജില്ല സ്കൂൾ കായികമേളയിൽ നാട്ടിക ഗവ. ഫിഷറീസ് ഹൈസ്കൂൾ വീണ്ടും ചാമ്പ്യന്മാരായി. കഴിമ്പ്രം വി.പി.എം.എസ്.എൻ.ഡി.പി സ്കൂൾ രണ്ടാം സ്ഥാനത്തെത്തി. യു.പി വിഭാഗത്തിൽ നാട്ടിക ഈസ്റ്റ് യു.പി സ്കൂൾ ചാമ്പ്യന്മാരായി. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡോ. എം.ആർ. സുഭാഷിണി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തംഗം ശോഭ സുബിൻ അധ്യക്ഷത വഹിച്ചു. എ.ഇ.ഒ ടി.ഡി. അനിതകുമാരി, ഷേർളി ഫ്രാൻസിസ്, സി.കെ. ബിജോയ്, കെ.ജെ. പ്രേംകുമാർ, ടി.വി. സുനിൽകുമാർ, വിജുമോൻ, കെ.ഡി. ദീപക്, ടി.വി. ചിത്രകുമാർ, ലാലു എന്നിവർ സംസാരിച്ചു. വിജയികൾക്ക് ജില്ല പഞ്ചായത്ത് ആരോഗ്യസ്ഥിരംസമിതി അധ്യക്ഷ മഞ്ജുള അരുണൻ ട്രോഫി സമ്മാനിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story