Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രതിഷേധ ധർണ

പ്രതിഷേധ ധർണ

text_fields
bookmark_border
മാള: ജലനിധിക്ക് വേണ്ടി തകർത്ത മാള ടൗൺ റോഡ് പുനർനിർമിക്കണമന്ന് ആവശ്യപ്പെട്ട് ബി.ഡി.ജെ.എസ് പഞ്ചായത്ത് കമ്മിറ്റി ധർണ നടത്തി. സി.ഡി. ശ്രീലാൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് സി.എസ്. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം ലോചനൻ അമ്പാട്ട്, മണ്ഡലം ഭാരവാഹികളായ അനീഷ് കടവത്ത്, ദിനിൽ മാധവ്, പി.ആർ. രാജേഷ്, എം.വി. കുഞ്ഞുകുട്ടൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story