Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവൈദ്യുതി പ്രവഹിക്കും

വൈദ്യുതി പ്രവഹിക്കും

text_fields
bookmark_border
കൊടകര: സെക്ഷന്‍ പരിധിയിലെ വഴിയമ്പലത്തുനിന്ന് ശക്തിനഗറിലേക്കും താഴേക്കാട്ടുനിന്ന് കടുപ്പശേരി ലിഫ്റ്റ് ഇറിഗേഷനിലേക്കും വലിച്ച 11 കെ.വി ലൈനുകളിലും അനുബന്ധ ട്രാൻസ്ഫോര്‍മറുകളിലും ശനിയാഴ്ച രാവിലെ മുതല്‍ ഏതുസമയവും വൈദ്യുതി പ്രവഹിപ്പിക്കും. പരിസരവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അസി. എന്‍ജിനീയര്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story