Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമദ്​റസ സുവർണ ജൂബിലി...

മദ്​റസ സുവർണ ജൂബിലി ആഘോഷം

text_fields
bookmark_border
കരൂപ്പടന്ന: പള്ളിനട മന്‍സിലുല്‍ ഹുദ മദ്റസ സുവർണ ജൂബിലി ആഘോഷത്തിന് ശനിയാഴ്ച തുടക്കമാകും. രാവിലെ ഒമ്പതിന് പഴയ മദ്റസ ഹാളിൽ മഹല്ല് ചെയര്‍മാന്‍ കെ.എ. മുഹമ്മദ്ഹാജി പതാക ഉയര്‍ത്തും. 9.30ന് പൊതുസമ്മേളനം എസ്.എം.കെ. തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ബഷീര്‍ ഫൈസി ദേശമംഗലം മുഖ്യപ്രഭാഷണം നടത്തും. പ്രഥമ പ്രധാനാധ്യാപകൻ ‍അലിക്കുഞ്ഞി മുസ്ലിയാരെ ആദരിക്കും. മഹല്ല് പ്രസിഡൻറ് സി.െഎ. അബ്ദുല്‍ അസീസ് ഹാജി അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story