Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹോട്ടലുകളിൽ​...

ഹോട്ടലുകളിൽ​ വെള്ളത്തിന്​ പകരം നാപ്കിൻ

text_fields
bookmark_border
തൃശൂർ: വെള്ളം ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തണമെന്നും പൊതുകാനയിലേക്ക് വെള്ളം ഒഴുക്കാൻ അനുവദിക്കില്ലെന്നുമുള്ള കോർപറേഷൻ തീരുമാനത്തിൽ ഹോട്ടലുടമകളുടെ പ്രതിഷേധം. കോർപറേഷൻ പരിധിയിലെ ഹോട്ടലുകൾ, റസ്റ്റാറൻറുകൾ, ടീ ഷോപ്പുകൾ തുടങ്ങിയവയിൽ നാപ്കിൻ സമ്പ്രദായം നടപ്പാക്കുമെന്ന് ഹോട്ടലുടമ അസോസിയേഷൻ അറിയിച്ചു. കാനയിലേക്ക് വെള്ളം ഒഴുക്കുന്നത് തടഞ്ഞ് ആരോഗ്യവിഭാഗം ഹോട്ടലുകൾക്ക് നോട്ടീസ് നൽകുകയാണ്. ശൗചാലയം ഉപയോഗിക്കുന്നവർക്ക് മാത്രമായി വെള്ളത്തി​െൻറ ഉപയോഗം പരിമിതപ്പെടുത്തും. ഭക്ഷണം കഴിച്ച് കൈ കഴുകുന്നതിന് പകരം തുടക്കാൻ നാപ്കിൻ നൽകുമെന്ന് അസോസിയേഷൻ ഭാരവാഹി ടി.വി.ആർ. വാര്യർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story