Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനായ്​ ആക്രമണത്തിൽ...

നായ്​ ആക്രമണത്തിൽ എട്ടുപേർക്ക് പരിക്ക്

text_fields
bookmark_border
ചേർപ്പ്: ഉൗരകത്തും സമീപ പ്രദേശങ്ങളിലുമായി എട്ടുപേർക്ക് തെരുവുനായ് ആക്രമണം. താഴത്ത് പറമ്പിൽ മനോജിന് (37), ചാലപ്പറമ്പിൽ മണികണ്ഠൻ (45), കിഴക്കേവീട്ടിൽ ആനന്ദൻ (37), കുഴിച്ചിറമഠത്തിൽ ആയിഷ (11), കൊളത്തൂർ വീട്ടിൽ ചന്ദ്രിക (58), കൊളങ്ങാട്ട് പറമ്പിൽ സൗമ്യ (25), ചീനർമഠത്തിൽ ബീന (50), കുണ്ടൂർ വീട്ടിൽ നാനി (65) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇവരെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story