Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൃഷി ഓഫിസർ വാക് ഇൻ...

കൃഷി ഓഫിസർ വാക് ഇൻ ഇൻറർവ്യു

text_fields
bookmark_border
തൃശൂർ: കാർഷിക വികസന കർഷകക്ഷേമ വകുപ്പ് സംസ്ഥാനത്തെ കൃഷിഭവനുകളിൽ ഓഫിസർമാരെ നിയമിക്കാൻ വാക് ഇൻ ഇൻറർവ്യു നടത്തുന്നു. ബി.എസ്.സി (അഗ്രിക്കൾച്ചർ/ഹോർട്ടിക്കൾച്ചർ) ബിരുദമുള്ളവർക്ക് പങ്കെടുക്കാം. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം റീജനൽ പ്രഫഷനൽ എക്സിക്യൂട്ടിവ് എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് 19, 20, 21 തീയതികളിൽ നടത്തുന്ന അഭിമുഖത്തിൽ പെങ്കടുക്കാം. വേതനം പ്രതിമാസം 39,500/- രൂപ. തിരഞ്ഞെടുക്കപ്പെടുന്നവർ കേരളത്തിലെവിടെയും സേവനം ചെയ്യാൻ സന്നദ്ധരായിരിക്കണം. വയസ്സ്, യോഗ്യത, തിരിച്ചറിയൽ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പ്, പ്രഫഷനൽ എക്സിക്യൂട്ടിവ് എംപ്ലോയ്മ​െൻറിലെ രജിസ്േട്രഷൻ കാർഡ് എന്നിവ സഹിതം കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഡയറക്ടറേറ്റിൽ ഇൻറർവ്യൂവിന് എത്തണം.
Show Full Article
TAGS:LOCAL NEWS 
Next Story