Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവഖഫ്​ ബോർഡ്​ ഇമാം...

വഖഫ്​ ബോർഡ്​ ഇമാം ക്യാമ്പ്​ ഒക്​ടോബർ ഒമ്പതിന്​ കോഴിക്കോട്ട്​​

text_fields
bookmark_border
വഖഫ് ബോർഡ് ഇമാം ക്യാമ്പ് ഒക്ടോബർ ഒമ്പതിന് കോഴിക്കോട്ട് കോഴിക്കോട്: പള്ളി ഇമാം, ഖത്തീബുമാരെ കമ്യൂണിറ്റി െഡവലപ്മ​െൻറ് ഒാഫിസർമാരുടെ പദവിയിലേക്ക് ഉയർത്തുന്നത് സംബന്ധിച്ചുള്ള പഠന ക്യാമ്പി​െൻറ സംസ്ഥാന തല ഉദ്ഘാടനം സെപ്റ്റംബർ ഒമ്പതിന് രാവിലെ 10ന് ടാഗോർ സ​െൻറിനറി ഹാളിൽ നടത്താൻ സംസ്ഥാന വഖഫ് ബോർഡ് യോഗം തീരുമാനിച്ചു. ക്യാമ്പി​െൻറ ഉദ്ഘാടനം ഇ.ടി. മുഹമ്മദ് ബഷീർ എം.പി നിർവഹിക്കും. ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ അധ്യക്ഷതവഹിച്ചു. അംഗങ്ങളായ എം.സി. മായിൻ ഹാജി, അഡ്വ. പി.വി. സൈനുദ്ദീൻ, അഡ്വ. എം. ഷറഫുദ്ദീൻ, അഡ്വ. ഫാത്തിമ റോസ്ന, ചീഫ് എക്സിക്യൂട്ടീവ് ഒാഫിസർ എം.കെ. സാദിഖ് എന്നിവർ പെങ്കടുത്തു. ക്യാമ്പ് രജിസ്ട്രേഷൻ രാവിലെ ഒമ്പതിന് ആരംഭിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story