Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമഹിള കോൺഗ്രസ്​ മണ്ഡലം ...

മഹിള കോൺഗ്രസ്​ മണ്ഡലം സമ്മേളനം

text_fields
bookmark_border
ചെറുതുരുത്തി: വള്ളത്തോൾ നഗർ ജില്ല സെക്രട്ടറി നിർമല ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് രമ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. രാജശ്രീ നീണ്ടൂർ, മായ ഉദയൻ, രാധ വിശ്വനാഥൻ, കൃഷ്ണ കുമാരി, മണ്ഡലം പ്രസിഡൻറ് സുമോദ്, മുഹമ്മദ് ഇക്ബാൽ, മനോജ് തൈക്കാട്ട് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി രമ സുരേന്ദ്രൻ (പ്രസി.), വിനീത (സെക്ര.), സിസിലി (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. ശിൽപശാല ചെറുതുരുത്തി: മാലിന്യ സംസ്കരണ ശിൽപശാല പഞ്ചായത്ത് പ്രസിഡൻറ് പി. പത്മജ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എം. സുലൈമാൻ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ഹരിദാസ് ക്ലാസെടുത്തു. ടി. സുബ്രഹ്മണ്യൻ, ചെല്ലപ്പൻ, രോഹിണി, ജെ.എസ്. വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story