Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഒരേ ഒരിന്ത്യ, ഒരൊറ്റ...

'ഒരേ ഒരിന്ത്യ, ഒരൊറ്റ ജനത' ജില്ല സെമിനാര്‍

text_fields
bookmark_border
തൃശൂര്‍: വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷൻ സംഘടിപ്പിക്കുന്ന എട്ടിന് കൊടുങ്ങല്ലൂര്‍ ടൗണ്‍ഹാളില്‍ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. വിസ്ഡം കേരള കൺവീനർ സി.പി. സലീം മുഖ്യപ്രഭാഷണം നടത്തും. വി.ആർ. സുനില്‍കുമാര്‍ എം.എൽ.എ, ലീഗ് ജില്ല പ്രസിഡൻറ് സി.എച്ച്. റഷീദ്, എം.ഇ.എസ് ജില്ല പ്രസിഡൻറ് കെ.കെ. കുഞ്ഞുമുഹമ്മദ്, ഷെമീര്‍ മദനി, ഷാഫി സ്വബാഹി, പി.കെ. അഷ്‌റഫ്, ഡി.സി.സി. ജില്ല െസക്രട്ടറി പി.എം. നാസർ, മായാദാസ് എന്നിവര്‍ പങ്കെടുക്കും. വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷൻ ഭാരവാഹികളായ കാസിം ചൊവ്വല്ലൂര്‍പടി, വി.എം. റിയാസ്, വി.എച്ച്. ഹുസൈൻ, നാസര്‍ പത്തായക്കാട്, മുജീബ് എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story