Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഫാ. ഫ്രാൻസീസ്...

ഫാ. ഫ്രാൻസീസ് കുരിശേരിയെ അനുമോദിച്ചു

text_fields
bookmark_border
അമലനഗർ: അമല മെഡിക്കൽ കോളജ് ഡയറക്ടർ ഫാ. ഫ്രാൻസീസ് കുരിശേരിയുടെ ഫീസ്റ്റ് ദിനാചരണത്തി​െൻറ ഭാഗമായി നടത്തിയ അനുമോദനയോഗം ദേവമാതാ േപ്രാവിൻഷ്യൽ ഫാ. വാൾട്ടർ തേലപ്പിള്ളി ഉദ്ഘാടനം ചെയ്തു. ഫാ. ജൂലിയസ് അറയ്ക്കൽ, ഫാ. അരുൺ പൈനാടത്ത്, ഡോ. എം.ആർ. ചന്ദ്രൻ, ഡോ. കെ. ഭവദാസൻ, ഡോ. എം. കേശവൻ, ഡോ. രാജി രഘുനാഥ്, ഡോ. ടി.ഡി. ബാബു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story