Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബി.ജെ.പി പദയാത്രയും...

ബി.ജെ.പി പദയാത്രയും ബൈക്ക്​​ റാലിയും

text_fields
bookmark_border
കൊടുങ്ങല്ലൂർ: ബി.ജെ.പിയുടെ ജനരക്ഷായാത്രക്ക് 11ന് ചാലക്കുടിയിൽ നൽകുന്ന സ്വീകരണത്തിന് മുന്നോടിയായി ബി.ജെ.പി കയ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പദയാത്ര ആറിനും മഹിളാ മോർച്ച- യുവമോർച്ച നിയോജക മണ്ഡലം കമ്മിറ്റികൾ സംഘടിപ്പിച്ചിട്ടുള്ള ബൈക്ക് റാലി ഒമ്പതിനും നടക്കുമെന്ന് ഭാരവാഹികളായ അനിൽകുമാർ, സി.കെ. പുരുഷോത്തമൻ, കെ.പി. ശശീന്ദ്രൻ, സെൽവൻ മണക്കാട്ടുപടി എന്നിവർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story