Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭീഷണിയുണ്ട്; ജാമ്യം...

ഭീഷണിയുണ്ട്; ജാമ്യം വേണ്ട ^പൾസർ സുനി

text_fields
bookmark_border
ഭീഷണിയുണ്ട്; ജാമ്യം വേണ്ട -പൾസർ സുനി തൃശൂർ: കൊച്ചിയിൽ നടിെയ ആക്രമിച്ച കേസിൽ തനിക്ക് ജാമ്യം വേണ്ടെന്ന് മുഖ്യപ്രതി പൾസർ സുനി. വിയ്യൂർ ജയിലിൽ സുനിയെ സന്ദർശിച്ച അഭിഭാഷക സംഘത്തോടാണ് ഇക്കാര്യം പറഞ്ഞത്. ദിലീപിന് ജാമ്യം ലഭിച്ച ശേഷം, ത​െൻറ ജീവന് ഭീഷണിയുണ്ടെന്നും പുറത്തിറങ്ങിയാൽ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും ഇക്കാരണത്താൽ ജാമ്യം വേണ്ടെന്നുമാണ് സുനി പറഞ്ഞത്. സുപ്രീംകോടതിയിൽ ജാമ്യാപേക്ഷ നൽകാൻ രേഖകൾ ഒപ്പിടുവിക്കുന്നതടക്കമുള്ള നടപടികൾക്കായാണ് അഭിഭാഷകർ സുനിയെ സന്ദർശിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story