Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊടുങ്ങല്ലൂരിലെ കൊല: ...

കൊടുങ്ങല്ലൂരിലെ കൊല: പ്രതികൾ പിടിയിലായതായി സൂചന

text_fields
bookmark_border
കൊടുങ്ങല്ലൂർ: എസ്.എൻ പുരം അഞ്ചാംപരുത്തി വെസ്റ്റ് എ.കെ.ജി നഗറിൽ കൊടുങ്ങല്ലൂർ ശൃംഗപുരം സ്വദേശി മമ്മു എന്ന മുഹമ്മദ് സിയാദിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾ പിടിയിലായതായി സൂചന. കേസിൽ ഉൾപ്പെട്ട ഒമ്പതുപേർ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. അറസ്റ്റ് വെള്ളിയാഴ്ച ഉണ്ടായേക്കും. കസ്റ്റഡിയിലുള്ളവരിൽ ഒരാൾ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയാണ്. മറ്റുള്ളവർ സി.പി.എം, ഡി.വൈ.എഫ്.െഎ അനുഭാവികളാണ്. മുഹമ്മദ് സിയാദ് സജീവ ഡിവൈ.എഫ്.െഎ പ്രവർത്തകനായിരുന്നു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം േചരമാൻ ജുമാമാസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Show Full Article
TAGS:LOCAL NEWS 
Next Story