Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
വെള്ളാനിക്കര കാർഷിക സർവകലാശാല ഒാഡിറ്റോറിയം: സർവകലാശാല ബിരുദദാനം -10.00 തൃശൂർ നടുവിലാൽ ജങ്ഷൻ: യു.ഡി.എഫ് രാപ്പകൽ സമരം ഉദ്ഘാടനം രമേശ് ചെന്നിത്തല -10.00 തൃശൂർ തേക്കിൻകാട് മൈതാനം: ഫാഷിസ്റ്റ് വിരുദ്ധ മതേതര പ്രതിഷേധജ്വാല -5.00 വള്ളത്തോൾ കലാമണ്ഡലം കൂത്തമ്പലം: സപ്തഭംഗി ദേശീയ നൃത്തോത്സവത്തിൽ അനൂജ് മിശ്രയും സംഘവും അവതരിപ്പിക്കുന്ന കഥക് -6.00, വള്ളത്തോൾ നഗർ കാമ്പസി‍​െൻറ മോഹിനിയാട്ടം -7.30 തൃശൂർ ഹോട്ടൽ കഫേ കാസിനോ: 'വികസനവും ഇന്ത്യൻ സമകാലികാവസ്ഥയും' കാഴ്ചയുടെ സംവാദം -5.00 പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത്: സായൂജ് വനിത ഇക്കോ ഷോപ്പ് ഉദ്ഘാടനം -2.00 പുത്തൂർ ഗവ. വി.എച്ച്.എസ്.ഇ സ്കൂൾ: തൃശൂർ ഇൗസ്റ്റ് ഉപജില്ല ശാസ്ത്രമേള -10.00 സാഹിത്യ അക്കാദമി ഹാൾ: ഗ്രീൻ ബുക്സ് പുസ്തകോത്സവം -9.00 പൂങ്കുന്നം പുഷ്പഗിരി സീതാരാമസ്വാമി ക്ഷേത്രം: ഭജനോത്സവം ഉദ്ഘാടനം -5.00 തൃപ്രയാർ പ്രിയദർശനി ഒാഡിറ്റോറിയം: തൃപ്രയാർ നാടകവിരുന്നിൽ 'അരങ്ങിലെ അനാർക്കലി' -7.30 വല്ലച്ചിറ പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ: വല്ലച്ചിറ ബ്രദേഴ്സി​െൻറ നാടകോത്സവത്തിൽ ഒരുദിവസം -6.30
Show Full Article
TAGS:LOCAL NEWS 
Next Story