Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇരിങ്ങാലക്കുടയിൽ ഹാഫ്​ ...

ഇരിങ്ങാലക്കുടയിൽ ഹാഫ്​ മാരത്തൺ എട്ടിന്

text_fields
bookmark_border
തൃശൂർ: നടക്കും. സ്പോർട്ടിങ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ നടക്കുന്ന മത്സരത്തിൽ 21 കീ.മി, 10 കി.മീ വിഭാഗങ്ങളിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്നും വിദേശത്തുനിന്നും താരങ്ങൾ പെങ്കടുക്കുമെന്ന് ക്ലബ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 21 കി.മീ വിഭാഗത്തിൽ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് 8,000, 5,000, 3,000 രൂപ സമ്മാനം നൽകും. 10 കി.മി വിഭാഗത്തിൽ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് 5,000, 3,000, 2,000 രൂപ എന്നിങ്ങനെയും നൽകും. അഞ്ച് കി.മീ, മൂന്ന് കി.മീ വിഭാഗങ്ങളിലും മത്സരമുണ്ട്. മുനിസിപ്പൽ മൈതാനത്തിൽനിന്ന് രാവിലെ 5.30 ന് ഫ്ലാഗ് ഒാഫ് ചെയ്യുമെന്ന് സെബാസ്റ്റ്യൻ വിൻസ​െൻറ്, ലിക്സോ കുര്യൻ, കെ.എസ്. ജിജോയ്, നൈജോ ജോസ്, ദീപക് അമ്മനത്ത് എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story