Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതണൽ വാർഷിക സമ്മേളനം

തണൽ വാർഷിക സമ്മേളനം

text_fields
bookmark_border
പുത്തൻചിറ: തണൽ പുത്തൻചിറ മാണിയംകാവ് വാർഷിക സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം.ബി. സെയ്തു അധ്യക്ഷത വഹിച്ചു. എം-.കെ അബ്ദുറസാഖ് റിപ്പോർട്ട് അവതരിപ്പിച്ചു. പെയിൽ ആൻഡ് പാലിയേറ്റിവ് രോഗികൾക്കുള്ള ധനസഹായം കാരുണ്യ പ്രവർത്തനം എന്നിവ വ്യാപിപ്പിക്കാനും ആമ്പുലൻസ് സേവനം നടപ്പാക്കാനും തീരുമാനിച്ചു. എ.എ. അബ്ദുൽ ഷുക്കൂർ, സി.കെ. യുധി, പി.ഐ. നിസാർ, എം.കെ. ഹരിലാൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം.ബി. സെയ്തു (പ്രസി.), എം.കെ. അബ്ദുറസാഖ് (സെക്ര.), ടി.എം. രാജു (ട്രഷറർ).
Show Full Article
TAGS:LOCAL NEWS 
Next Story