Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഫാ. ടോം ഉഴുന്നാലിന്​...

ഫാ. ടോം ഉഴുന്നാലിന്​ സ്വീകരണം

text_fields
bookmark_border
മണ്ണുത്തി: സലേഷ്യൻ സന്യസ്ത സഭയുടെ കീഴിലുള്ള മണ്ണുത്തി ഡോൺ ബോസ്കോ സ്കൂളിൽ നൽകി. പ്രതിസന്ധി ഘട്ടങ്ങളിൽ പ്രാർഥനയിലൂടെ ജീവിതത്തെ ധൈര്യപൂർവം നേരിടണമെന്നും തളർന്ന് പോകുന്ന മനസ്സിന് പ്രാർഥന ഉണർവും ശക്തിയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. കെ. രാജൻ എം.എൽ.എ, സി.എൻ. ജയദേവൻ എം.പി., മേയർ അജിത ജയരാജൻ, അസി. ജില്ല മജിസ്ട്രേറ്റ് സി.വി. സജൻ, സലേഷ്യൻ സഭ െപ്രാവിൻഷ്യാൽ ഫാ. ജോയി തോണികുഴി, ഫാ. ജോസ് കൊയിക്കൽ, സ്കൂൾ പ്രിൻസിപ്പൽ ഫാ. ജിേയാ കല്ലടാന്തിയേൽ, റെക്ടർ ഫാ. പി.കെ. ജോൺ, അഡ്മിനിസ്ട്രേറ്റർ ഫാ. ടോണി പ്ലവിലേൽ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story