Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപഴയന്നൂർ...

പഴയന്നൂർ ഗ്രാമപഞ്ചായത്തിൽ നികുതി അടക്കാൻ ഇ^പേമെൻറ് സംവിധാനം

text_fields
bookmark_border
പഴയന്നൂർ ഗ്രാമപഞ്ചായത്തിൽ നികുതി അടക്കാൻ ഇ-പേമ​െൻറ് സംവിധാനം പഴയന്നൂർ: വസ്തുനികുതി അടക്കുന്നതിന് പഴയന്നൂർ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച ഇ-പേമെന്‍‌റ് സംവിധാനം യു.ആർ. പ്രദീപ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ശോഭന രാജന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ആർ. ചന്ദ്രന്‍ സ്വാഗതവും വൈസ് പ്രസിഡൻറ് കെ.പി. ശ്രീജയന്‍, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കുർഷിദ്, സ്ഥിരം സമിതി അധ്യക്ഷരായ ബിന്ദു ധർമന്‍, വി.കെ. ശാന്ത, അംഗങ്ങളായ പത്മജ മുരളീധരന്‍, ഗീത രാധാകൃഷ്ണന്‍, എ.കെ. രമ, രുഗ്മിണി ചന്ദ്രന്‍, പഞ്ചായത്ത് അംഗം ടി.എസ്. മധു എന്നിവർ സംസാരിച്ചു. പൊതുജനങ്ങള്‍ക്ക് tax.lsgkerala.gov.in എന്ന വെബ്സൈറ്റ് വഴി കെട്ടിട നികുതി ഓണ്‍ലൈനായി അടക്കാവുന്നതാണ്.
Show Full Article
TAGS:LOCAL NEWS 
Next Story