Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാചകവാതക വിലവർധനയിൽ...

പാചകവാതക വിലവർധനയിൽ പ്രതിഷേധം

text_fields
bookmark_border
ഒല്ലൂർ: പാചകവാതക വിലവർധനക്കെതിരെ യൂത്ത് കോൺഗ്രസ് ഒല്ലൂർ മണ്ഡലം കമ്മിറ്റി പ്രകടനവും അടുപ്പുകൂട്ടി സമരവും നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ടി.ജെ. സനീഷ്കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സന്ദീപ് സഹദേവൻ അധ്യക്ഷത വഹിച്ചു. സിജോ കടവിൽ, ഷാജു ഫ്രാൻസിസ്, സനോജ് പോൾ, ആനന്ദ് മൊയലൻ എന്നിവർ സംസാരിച്ചു. നടത്തറ പൂച്ചെട്ടിയിൽ യൂത്ത് കോൺഗ്രസ് പാർലമ​െൻറ് കമ്മിറ്റി നടത്തിയ അടുപ്പുകൂട്ടി സമരം ഷിജു വെളിയത്ത് ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം. രാജീവ്, ഡി.സി.സി അംഗം എം.എൽ. ബേബി, മണ്ഡലം പ്രസിഡൻറ് ഇ.എസ്. അനിരുദ്ധൻ എന്നിവർ സംസാരിച്ചു. സ്നേഹ സംഗമം ഒല്ലൂർ: വയോജന ദിനത്തോടനുബന്ധിച്ച് ചെമ്പുക്കാവ് നളന്ദ നൃത്ത - സംഗീത വിദ്യാലയത്തി​െൻറ നേതൃത്വത്തിൽ ഉണർവ് സ്നേഹ സംഗമം സംഘടിപ്പിച്ചു. തേറമ്പിൽ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്വാമി സദ്ഭാവനാനന്ദ, കാസിം, നടി രമാദേവി, അജുഷ ഗോപി, നന്ദകിഷോർ, ശിവരാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story