Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightക്വിസ് 2017

ക്വിസ് 2017

text_fields
bookmark_border
കയ്പമംഗലം: ഗാന്ധി ജയന്തി വാരാചരണത്തോനുബന്ധിച്ച് സഹോദരൻ അയ്യപ്പൻ വായനശാലയും കൂരിക്കുഴി എ.എം.എൽ.പി സ്കൂളി​െൻറയും സംയുക്താഭിമുഖ്യത്തിൽ നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻറ് ദേവീപ്രസാദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് അജിത് കൃഷ്ണ അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി അമീർ അലി, കെ.കെ.അജിത, അധ്യാപിക മിനി എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story