Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
തൃശൂർ ഡോ. വിമി മെമ്മോറിയൽ സെറിബ്രൽ പാൾസി ഗൈഡൻസ് സ​െൻറർ: ലോക സെറിബ്രൽ പാൾസി ബോധവത്കരണ ദിനാചരണം - 2.30 തൃശൂർ ലളിതകല അക്കാദമി ആർട്സ് ഗാലറി: കുട്ടികളുടെ ചിത്ര, ശിൽപ പ്രദർശനം - 10.00 വള്ളത്തോൾ കലാമണ്ഡലം കൂത്തമ്പലം: സപ്തഭംഗി ദേശീയ നൃത്തോത്സവത്തിൽ മധുലിത മൊഹപത്രയും സംഘവും അവതരിപ്പിക്കുന്ന ഒഡീസി - 6.00 തൃശൂർ ഗവ. മോഡൽ ബോയ്സ് സ്കൂൾ: വന്യജീവി വാരാഘോഷ മത്സരങ്ങൾ - 10.30 പുത്തൂർ ഗവ. വി.എച്ച്.എസ്.ഇ: തൃശൂർ ഇൗസ്റ്റ് ഉപജില്ല ശാസ്ത്രമേള - 10.00 തൃശൂർ ചേതന ഇൻസ്റ്റിറ്റ്യൂട്ട് ഹാൾ: ഹിയർ എലോൺ (അമേരിക്ക) സിനിമ പ്രദർശനം - 6.00 തൃപ്രയാർ പ്രിയദർശിനി ഒാഡിറ്റോറിയം: തൃപ്രയാർ നാടകവിരുന്നിൽ അമ്മിച്ചമ്മന്തി - 7.30 വല്ലച്ചിറ പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ: വല്ലച്ചിറ ബ്രദേഴ്സി​െൻറ നാടകോത്സവത്തിൽ ഒളിമ്പ്യൻ ചക്രപാണി - 6.30
Show Full Article
TAGS:LOCAL NEWS 
Next Story