Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസംഘാടക സമിതി

സംഘാടക സമിതി

text_fields
bookmark_border
കോണത്തുകുന്ന്: സി.പി.എം വെള്ളാങ്ങല്ലൂർ സൗത്ത് ലോക്കൽ സമ്മേളനത്തിനായി സംഘാടകസമിതി രൂപവത്കരിച്ചു. സി.പി.എം മാള ഏരിയ കമ്മിറ്റി അംഗം ചന്ദ്രിക ശിവരാമൻ ഉദ്ഘാടനം ചെയ്തു. നവംബർ അഞ്ച്, ആറ് തീയതികളിലായി കോണത്തുകുന്നിലാണ് സമ്മേളനം. ഭാരവാഹികൾ: കെ. ഉണ്ണികൃഷ്ണൻ (ചെയർ), ചന്ദ്രിക ശിവരാമൻ (കൺ), കെ.പി. മോഹനൻ (ട്രഷ).
Show Full Article
TAGS:LOCAL NEWS 
Next Story