Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറുബെല്ല വാക്സിനേഷൻ

റുബെല്ല വാക്സിനേഷൻ

text_fields
bookmark_border
കൊടുങ്ങല്ലർ: മീസിൽസ്-റുബെല്ല വാക്സിനേഷ​െൻറ താലൂക്ക്തല ഉദ്ഘാടനം പുല്ലൂറ്റ് യു.പി സ്കൂളിൽ വി.ആർ. സുനിൽകുമാർ എം.എൽ.എ നിർവഹിച്ചു. താലൂക്ക് ആശുപത്രി മെഡിക്കൽ ഒാഫിസർ ഡോ. കണ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ശ്രീതാജ് സംസാരിച്ചു. എം.ആർ വാക്സിനേഷൻ ശ്രീനാരായണപുരം പഞ്ചായത്ത്തല ഉദ്ഘാടനം അഞ്ചങ്ങാടി എം.െഎ.ടി.യു.പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ജയാസുനിൽ നിർവഹിച്ചു. ഡോ. മുതാസ്, പ്രധാനാധ്യാപകൻ ടി.എസ്. രാേജന്ദ്രൻ, വാർഡ് അംഗം ഷൈബി ദിനകരൻ, പി.ടി.എ പ്രസിഡൻറ് ഷീജ അജിതൻ, െക.എ. മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story