Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗാന്ധിജയന്തി ദിനത്തിൽ...

ഗാന്ധിജയന്തി ദിനത്തിൽ രക്തദാനം

text_fields
bookmark_border
തൃപ്രയാർ: ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് എൻ.ഇ.എസ് കോളജ് വിദ്യാർഥികൾ രക്ത ദാനം നടത്തി. എസ്.ഐ ഇ.ആർ. ബൈജു ഉദ്ഘാടനം ചെയ്തു. കോളജ് ട്രസ്റ്റ് ചെയർമാൻ ശിവൻ കണ്ണോളി, പ്രിൻസിപ്പൽ പി. ലത എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story